headerlogo
recents

നാളെ സമുദ്രതീര ശുചീകരണദിനമായി ആചരിക്കുന്നു

ഇതിന്റെ ഭാഗമായി നാളെ രാവിലെ 7 മുതൽ 10 വരെ പ്രകൃതിരക്ഷ സുപോഷണ വേദിയുടെ അഭിമുഖ്യത്തിൽ കേരളത്തിലെ 105 ബീച്ചുകൾ സ്വീകരിക്കും

 നാളെ സമുദ്രതീര ശുചീകരണദിനമായി ആചരിക്കുന്നു
avatar image

NDR news

18 Sep 2026 08:09 AM

കൊച്ചി:സുരക്ഷിത ജനതക്കു വേണ്ടി ശുചിത്വ സാഗരം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ഭാരതീയ തീരരക്ഷാസേന, എന്‍പിഒഎല്‍ തുടങ്ങി വിവിധ കേന്ദ്രമന്ത്രാലയങ്ങളും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ- സാംസ്‌കാരിക സംഘടനകള്‍ ഇവരെല്ലാമായി സഹകരിച്ചാണ് പര്യാവരണ്‍ സംരക്ഷണ്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി സമുദ്രതീര ശുചീകരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി 19ന് രാവിലെ 7 മുതല്‍ 10 വരെ പ്രകൃതിരക്ഷാ സുപോഷണ വേദിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 105 ബീച്ചുകള്‍ ശുചീകരിക്കുവാനും സമുദ്രതീരം ഇല്ലാത്ത ജില്ലകളില്‍ വിവിധ ജലാശയങ്ങള്‍ ശുചീകരിക്കാനും നിശ്ചയിച്ചു.

NDR news
18 Sep 2026 08:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents