മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ കോലം കത്തിച്ചു പ്രകടനം നടത്തി
ഗ്യാനേഷ്കുമാറിനെപുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ടാണ് എസ്.ഡി.പി.ഐ പ്രകടനം നടത്തിയത്.
പേരാമ്പ്ര:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ കോലം കത്തിച്ചു പ്രകടനം നടത്തിഎസ്.ഡി. പി.ഐ.പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെപുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ടാണ് എസ്.ഡി.പി.ഐ പ്രകടനം നടത്തിയത്.പി.സി അഷറഫ്,ഒ.ടി അലി, വി കുഞ്ഞമ്മത് , റഷീദ് എ.സി എന്നിവർ നേതൃത്വം നൽകി.

