headerlogo
recents

സർക്കാരിന് വിമാനവും ഹെലികോപ്റ്ററും സൗജന്യമായി നൽകാമെന്ന് എം എ യൂസഫലി

ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി യാതൊരു പ്രത്യുപകാരവും ആഗ്രഹിക്കാതെ സർക്കാരിന് വിമാനവും ഹെലികോപ്റ്റർ സൗജന്യമായി നൽകാമെന്ന് പറഞ്ഞു

 സർക്കാരിന് വിമാനവും ഹെലികോപ്റ്ററും സൗജന്യമായി നൽകാമെന്ന് എം എ യൂസഫലി
avatar image

NDR news

01 Oct 2026 11:44 AM

തിരുവനന്തപുരം: ഭരിക്കുന്നവർക്കോ സർക്കാരുകൾക്കോ ആവശ്യഘട്ടങ്ങളിൽ തന്റെ സ്വകാര്യ വിമാനവും ഹെലികോപ്റ്ററും യാതൊരു പ്രത്യുപകാരവും ആഗ്രഹിക്കാതെ വിട്ടുനൽകാൻ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കേരളത്തിൽ വലിയ ചർച്ചയായ പ്രൈവറ്റ് ജെറ്റ് വിവാദത്തോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കേരളത്തിലെ നിലവിലെ വിവാദത്തിൽ തനിക്ക് അഭിപ്രായമില്ലെന്നും അത് തുടങ്ങിയവർ തന്നെ അവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

NDR news
01 Oct 2026 11:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents