കർഷകർക്ക് പെണ്ണ് കിട്ടുന്നില്ല. മുഖ്യമന്ത്രിയോട് പരാതി
കർണാടകയിൽ ജനസമ്പർക്ക പരിപാടിയിൽ മറ്റു പരാതികൾക്കൊപ്പം മുഖ്യമന്ത്രിയോട് സ്വന്തമായിട്ട് വീടും കൃഷിയിടവും ഉണ്ടായിട്ടുപോലും കർഷകർക്ക് പെണ്ണ് കിട്ടുന്നില്ലെന്ന പരാതി
ബെംഗളുരു: മൈസൂര് ജില്ലയിലെ പെരിയ പട്ടണയിൽ നടന്ന ജന സമ്പർക്ക പരിപാടിയിലാണ് ഇത്തരത്തിലുള്ള പരാതി ലഭിച്ചത്. സ്വന്തമായി വീടും കൃഷിഭൂമിയും ഉണ്ടായിട്ടും പെണ്ണ് കിട്ടുന്നില്ല എന്ന പരാതിയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മുമ്പിൽവന്നത്.
. കർഷകർക്ക് പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും വിവാഹം കഴിക്കാൻ ആവാത്ത പുരുഷന്മാർ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്നതായി കർഷകൻ മുഖ്യമന്ത്രിയോട് പറഞ്ഞു

