ഈ വ്യക്തിയെ സെപ്റ്റംബർ 28 മുതൽ കാണ്മാനില്ല
ഊളേരിയിലെ ചുണ്ടപൊയിൽ മീത്തൽ ഗംഗാധരനെ (72) സെപ്റ്റംബർ 28 മുതൽ കാണാതായതായി കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്
കായണ്ണ:കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഈ ഫോട്ടായിലുള്ള ഊളേരിയിലെ ചുണ്ടപ്പൊയിൽ മീത്തൽ ഗംഗാധരനെ (72) സെപ്തംബർ 28 മുതൽ കാണാതെയതായി സഹോദരി ഭർത്താവ് കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണമാരംഭിച്ചു. ഗംഗാധരനെ കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ താൽപര്യപ്പടുന്നു.

