headerlogo
recents

മാസപ്പടി കേസിൽ പിണറായി വിജയന് സമൻസ്

മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ പിണറായി വിജയന് ഇഡി നോട്ടീസ് നൽകി

 മാസപ്പടി കേസിൽ പിണറായി വിജയന് സമൻസ്
avatar image

NDR news

16 Oct 2026 10:31 PM

കൊച്ചി: മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ പിണറായി വിജയന് ഇഡി നോട്ടീസ് നൽകി. ഒക്ടോബർ 23ന് ഹാജരാകാനാണ് നോട്ടീസ് . വിജിലൻസ് കേസെടുത്തു മൂന്നാം ദിവസം ഇ ഡി പിണറായിക്കെതിരെ ഇ സി ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും ഇസി ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നുണ്ട് .സിഎംആർഎല്ലിൽ നിന്ന് വീണക്ക് കിട്ടിയ 3.28 കോടി പിണറായിക്ക് കിട്ടിയ പണമായിട്ടാണ് ഇഡി കണക്കാക്കുന്നത്.

NDR news
16 Oct 2026 10:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents