കരുമ്പാപൊയിൽ സ്വദേശിനി സൗദ (50) യെ കാണ്മാനില്ല
നടുവണ്ണൂർ കരുമ്പാപൊയിൽ പ്ലാത്തോട്ടത്തിൽ അഹമ്മദിന്റെ ഭാര്യ സൗദയെ വെള്ളി മുതൽ കാൺമാനില്ല.
നടുവണ്ണൂർ: കരുമ്പപൊയിൽ സ്വദേശിനിയായ സൗദ (50)യെ കാണാതായതായി പരാതി. 2026 ഒക്ടോബർ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽനിന്ന് പോയ സൗദ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കോഴിക്കോട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തതായാണ് വിവരം.
. കരുമ്പാപൊയിൽ പ്ലാത്തോട്ടത്തിൽ അഹമ്മദിന്റെ ഭാര്യയാണ് സൗദ.കണ്ടുകിട്ടുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലോ( സ്റ്റേഷൻ GD ചാർജ്: 94978 81819, ബാലുശ്ശേരി SI:94979 80775) അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

