headerlogo
recents

'പ്രോജക്ട് സീറോ' പദ്ധതി യുവാക്കൾക്ക് വിജിലൻസ് കമാൻഡോകളാകാം

സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന 'പ്രോജക്ട് സീറോ' പദ്ധതിയിൽ യുവാക്കൾക്ക് വിജിലൻസ് കമാൻഡോകളായി പ്രവർത്തിക്കാം.

 'പ്രോജക്ട് സീറോ' പദ്ധതി യുവാക്കൾക്ക് വിജിലൻസ് കമാൻഡോകളാകാം
avatar image

NDR news

23 Oct 2026 09:43 AM

തിരുവനന്തപുരം : അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുന്നതിനായി സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, യുവാക്കളുടെ പങ്കാളിത്തത്തോടെ 'പ്രോജക്ട് സീറോ' വിജിലന്‍സ് കമാന്‍ഡോ പദ്ധതി ആരംഭിച്ചു. സമൂഹത്തില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായി തുടച്ചുനീക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പാണ് 'പ്രോജക്ട് സീറോ' പദ്ധതി. അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം. പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ള യുവാക്കള്‍ക്ക് www.vigilance.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിജിലന്‍സ് കമാന്‍ഡോ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

NDR news
23 Oct 2026 09:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents