headerlogo
recents

വൈത്തിരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസുകാരി മരിച്ചു.

ഈങ്ങാപ്പുഴ കുപ്പായക്കോട് കന്നുമ്മൽ വീട്ടിൽ ഷാജഹാൻ - ഷാഹിത എന്നിവരുടെ മകൾ ആയിഷ ഫാത്തിമ (4) ആണ് മരിച്ചത്.

 വൈത്തിരിയിൽ കാർ  തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസുകാരി മരിച്ചു.
avatar image

NDR news

26 Oct 2026 07:31 AM

വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ - ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫാത്തിമയാണ് (4) ദാരുണമായി മരണപ്പെട്ടത്.

.     നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടി ഡി എം വിംസ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

NDR news
26 Oct 2026 07:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents