headerlogo
recents

ഡി-അഡിക്ഷൻ സെന്റർ തുടങ്ങാൻ താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാനത്ത് ഡി-അഡിക്ഷൻ സെന്റർ തുടങ്ങാൻ താല്പര്യമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അപേക്ഷിക്കാവുന്നതാണ്

 ഡി-അഡിക്ഷൻ സെന്റർ തുടങ്ങാൻ താത്പര്യപത്രം ക്ഷണിച്ചു
avatar image

NDR news

07 Nov 2026 03:32 PM

തിരുവനന്തപുരം:സംസ്ഥാനത്ത് ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് സന്നദ്ധ സംഘടന/ സർക്കാർ ആശുപത്രികൾ/ സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സാമൂഹികനീതി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി നവംബർ 20 വൈകിട്ട് അഞ്ച്. വിലാസം: ഡയറക്ടർ, സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695033. ഇ-മെയിൽ: swdkerala@gmail.com.

NDR news
07 Nov 2026 03:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents