headerlogo
recents

മാവൂരിൽ സിമന്റ് കയറ്റിയ മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

മാവൂർ തെങ്ങിലെ കടവിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്

 മാവൂരിൽ സിമന്റ് കയറ്റിയ മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
avatar image

NDR news

09 Nov 2026 01:43 PM

മാവൂർ: മാവൂർ തെങ്ങിലക്കടവിൽ സിമന്റ് കയറ്റിവന്ന മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

.      അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

NDR news
09 Nov 2026 01:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents