headerlogo
recents

ശബരിമല വെർച്വൽ ക്യൂ; നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി

ദർശനത്തിനുള്ള സ്ലോട്ട് ബുക്കിംഗ് ലഭിക്കാത്തവർക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു

 ശബരിമല വെർച്വൽ ക്യൂ; നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി
avatar image

NDR news

20 Nov 2026 08:22 PM

കോട്ടയം:ശബരിമല ദർശനത്തിനായുള്ള വെർച്വൽൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

.  നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർദ്ധന വരുത്തും .  ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്ത ഭക്തജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

NDR news
20 Nov 2026 08:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents