headerlogo
recents

ഭക്തരോട് ജീവനക്കാർ മാന്യതയോടെ പെരുമാറണം: ഹൈക്കോടതി.

ഭക്തർ ഹൈക്കോടതിക്ക് അയച്ച കത്തിൽ സ്വമേധയാ ഇടപെട്ടാണ് കോടതി നിർദ്ദേശം നല്കിയത്.

 ഭക്തരോട് ജീവനക്കാർ മാന്യതയോടെ പെരുമാറണം: ഹൈക്കോടതി.
avatar image

NDR news

21 Nov 2026 09:59 AM

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഹൈക്കോടതി നിർദ്ദേശം. ഭ​ക്ത​ർ കോടതിക്ക് അയച്ച ക​ത്ത് സ്വ​മേ​ധ​യാ പരിഗണിക്കുകയായിരുന്നു. ഭ​ക്ത​രോ​ട് ജീ​വ​ന​ക്കാ​ർ മാ​ന്യ​ത​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്നാണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചത്. ഭ​ക്ത​ജ​ന​ങ്ങ​ളോ​ട് ജീവനക്കാർ ക്ഷോ​ഭി​ക്ക​രു​ത്. ഭ​ക്ത​രും ജീ​വ​ന​ക്കാ​രും ഒ​രു മ​ര്യാ​ദ പു​ല​ർ​ത്ത​ണം. ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ക്യൂ ​സു​ഗ​മ​മാ​യി കൊ​ണ്ടു പോ​ക​ണം.എ​ന്നാ​ൽ ഭ​ക്ത​രോ​ടു​ള്ള ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റം അ​തി​രു വി​ട​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

NDR news
21 Nov 2026 09:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents