headerlogo
recents

കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്ന് സുരേഷ്

കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് സന്ദർശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് സുരേഷ് ഗോപി പറഞ്ഞു

 കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്ന് സുരേഷ്
avatar image

NDR news

21 Nov 2026 08:47 AM

കൊല്ലം: കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആദ്യം ജടായുപാറയില്‍ സന്ദര്‍ശനം നടത്തുമെന്നും ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടാവുകയെന്നും സുരേഷ് ഗോപി അറിയിച്ചു. ബോളിവുഡ് സിനിമയായ രാമായണ റിലീസ് ചെയ്തതോടെയാണ് കൊല്ലത്തെ ജടായുപാറയും ജടായു എര്‍ത്ത് സെന്ററും വന്‍ ജനശ്രദ്ധയാകര്‍ഷിച്ചത്.

NDR news
21 Nov 2026 08:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents