ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.
ഉള്ളിയേരി മുതൽ പെരിങ്ങോട്ടുകരയിലെ ദാഷായണി വേലായുധൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ വരെ അഭിലാഷ് പുത്തഞ്ചേരി നടത്തുന്ന സൈക്കിൾ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി നാസർ ഫ്ലാഗ് ഓഫ് ചെയ്തു
മന്ദങ്കാവ് പാറപ്പുറത്ത് ഭാസ്കരൻ (67) നിര്യാതനായി.
മന്ദങ്കാവ് ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സിപി എന്റർപ്രൈസസ് എന്ന പ്ലാന്റിനെതിരെയാണ് സംയുക്ത സമര സമിതി പ്രതിഷേധം നടത്തുന്നത്
കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കാഞ്ഞിലശ്ശേരിയിൽ ഡിവൈഎഫ്ഐ യുവജന റാലിയും പൊതുയോഗവും കർഷക സംഘം കേന്ദ്ര കമ്മിറ്റിയംഗം നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്രയിൽ മരുതേരി കനാൽ - കായണ്ണ റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡിൽ വൻ ജലപ്രവാഹം