headerlogo
sports

ദേശീയ കയാക്കിങ്, കാനോയിങ് മൽസരത്തിൽ മെഡലുകൾ നേടി നടുവണ്ണൂർ സ്വദേശിനി

സീനിയർ നാഷണൽ കയാക്കിങ് & കനോയിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് രണ്ടിനങ്ങളിലായി വെള്ളി , വെങ്കല മെഡലുകളാണ് ശ്രീലക്ഷ്മി കരസ്ഥമാക്കിയത്.

 ദേശീയ കയാക്കിങ്, കാനോയിങ് മൽസരത്തിൽ  മെഡലുകൾ നേടി നടുവണ്ണൂർ സ്വദേശിനി
avatar image

NDR News

10 Nov 2021 10:56 AM

നടുവണ്ണൂർ : ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ടു മെഡലുകൾ നേടി നാടിൻ്റെ അഭിമാനമായി നടുവണ്ണൂർ സ്വദേശിനി. ഹിമാചൽ പ്രദേശിൽ നടന്ന സീനിയർ നാഷണൽ കയാക്കിങ് & കനോയിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച്, കെ4 500 മീറ്ററിൽ വെള്ളി മെഡലും കെ2 500 മീറ്ററിൽ വെങ്കലവുമാണ് നടുവണ്ണൂർ കാവുന്തറ സ്വദേശിനി ശ്രീലക്ഷ്മി ജയപ്രകാശ് കരസ്ഥമാക്കിയത് .കാവുന്തറ ചെറുവത്ത് ജയപ്രകാശിന്റെയും നിഷയുടെയും പുത്രിയാണ് ശ്രീലക്ഷ്മി ജയപ്രകാശ്.

NDR News
10 Nov 2021 10:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents