headerlogo
sports

ലോകകപ്പ് ആവേശത്തിനൊപ്പം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി

വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്

 ലോകകപ്പ് ആവേശത്തിനൊപ്പം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി
avatar image

NDR News

02 Dec 2022 09:01 PM

അരിക്കുളം: നാടെങ്ങും ലോകകപ്പ് ആവേശത്തിൽ ആറാടുമ്പോൾ വിദ്യാർത്ഥികളിൽ ആവേശമെറ്റാൻ അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പിനോടൊപ്പം പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ ഇംഗ്ലണ്ട്, ഫ്രൻസ്, പോർച്ചുഗൽ, ബ്രസീൽ, അർജന്റീന എന്നിങ്ങനെ ടീമുകളാക്കിയാണ് കളികൾ നടത്തുന്നത്. 

       പോർച്ചുഗൽ - ഇംഗ്ലണ്ട് ടീമുകൾ തമ്മിൽ ആദ്യ മത്സരം നടന്നു. ആവേശോജ്ജ്വലമായ മത്സരത്തിൽ കായിക അധ്യാപകൻ അനസ്, സജ്ജാദ് എന്നിവർ നേതൃത്വം നൽകി.

NDR News
02 Dec 2022 09:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents