headerlogo
sports

ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് - വോളിബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നാളെ

സെലക്ഷൻ കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കും

 ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് - വോളിബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നാളെ
avatar image

NDR News

14 May 2025 09:04 PM

കോഴിക്കോട്: ഗുജറാത്തിൽ വെച്ച് നടക്കുന്ന ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിൽ പങ്കെടുക്കുവാനുള്ള കേരള വോളിബോൾ ടീമിൻ്റെ (ആൺ/പെൺ) സെലക്ഷൻ ട്രയൽസ് 2025 മെയ് 15-ാം തീയതി രാവിലെ 8 മണിക്ക് കോഴിക്കോട് ബീച്ചിൽ വെച്ച് നടത്തുന്നു.

     പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ/ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാസർട്ടിഫിക്കറ്റ്, 3 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകേണ്ടതാണ്.

NDR News
14 May 2025 09:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents