ഫുഡ്‌ബോൾ വേൾഡ് കപ്പ് തുടങ്ങി.
ഇന്നലെ മെക്സിക്കോയിൽ ഫുഡ്ബോൾ വേൾഡ് കപ്പ് തുടങ്ങി.
2026 ഫുഡ്ബോൾ വേൾഡ് കപ്പ് മെക്സിക്കോ അസ്ടെക്ക സ്‌റ്റേഡിയത്തിൽ തുടക്കമായി. യുഎസ് എ യു കാനഡയും മെക്സിക്കോയും ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുഡ്ബോളിന് ആവേശ്വജലമായ തുടക്കം. .ഇനിയുള്ള ഒരു മാസത്തിലേറെ ലോകമെങ്ങും ഫുഡ്ബോൾ ലഹരിയിൽ. ഉദ്ഘാടന ചടങ്ങിൽ കൊളമ്പിയൻ പോപ്പ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണ ബോയും ചേർന്ന ആലപിച്ച ഡായ് ഡായ് എന്ന ഗാനം കാണികളെ ആവേശം കൊള്ളിച്ചു. ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും അണി നിരന്നു.

