ഖത്തർ സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ
ഇന്നലെ രാത്രി നടന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഖത്തർ - സ്വിറ്റ്സർലൻഡ് സമനിലയിൽ പിരിഞ്ഞു.
ഇന്നലെ രാത്രി നടന്ന ആവേശകരമായ ഖത്തർ സ്വിറ്റ്സർലൻഡ്. മത്സത്തിൽ കളിയുടെ തുടക്കത്തിൽപെനാൽറ്റിയിലൂടെ സ്വിറ്റ്സർലൻഡ് ഒരു ഗോൾ നേടിയെങ്കിലും
പിന്നീടുള്ള അവസരങ്ങൾ ഒന്നും ഗോൾ ആക്കിമാറ്റാൻ സ്വിറ്റ്സർലൻഡിന് കഴിഞ്ഞില്ല മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഗോൾ മടക്കിക്കൊണ്ട് ഖത്തർ വേൾഡ് കപ്പിൽ ഒരു പോയിന്റ് സ്വന്തമാക്കി.
മത്സരം സമനിലയിൽ ആയതിന്റെ മുഴുവൻ ക്രെഡിറ്റും ഖത്തർ ഡിഫൻസിനും ഗോൾ കീപ്പർ അബു നദ യ്ക്കുമാണ്
ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ മുൻ ലോക ചാമ്പ്യൻ മാരായ ബ്രസീലുമായി മൊറൊക്കോ 1-1ന് സമനില പാലിച്ചു

