headerlogo
sports

നാളെ സ്കൂളുകൾക്ക് അവധി.

ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യപിച്ചു.

 നാളെ സ്കൂളുകൾക്ക് അവധി.
avatar image

NDR news

19 Jul 2026 12:44 PM

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അവധി. ഇന്ന് രാത്രി 12.30 ന് അർജന്റീനയും സ്പെയ്നും തമ്മിലാണ് ഫൈനൽ മത്സരം നടക്കുന്നത്. 12.30 ന് തുടങ്ങുന്ന മത്സരം വെളുപ്പിന് 3 മണി വരെ നീളാം. അവധി പ്രഖ്യാപനം ഫുട്ബോൾ പ്രേമികളായ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആവേശം കൊള്ളിച്ചിരിക്കുകയാണ്ഇനി സ്വസ്ഥമായി കളി കാണാമല്ലോ. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

NDR news
19 Jul 2026 12:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents