headerlogo
sports

വോളിബോൾ : വാകയാട് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി

അങ്കമാലി ഡി ഐ എസ് ടി കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻ മാരായി.

 വോളിബോൾ : വാകയാട് ഹയർസെക്കൻഡറി  സ്കൂൾ ചാമ്പ്യന്മാരായി
avatar image

NDR news

26 Sep 2026 03:53 PM

നടുവണ്ണൂർ:അങ്കമാലി ഡി ഐ എസ് ടി കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻ മാരായി. മുത്തൂറ്റ് വോളിബോൾ അക്കാദമിയെ 3-0 ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്

.       നിർമ്മൽ പി, മുഹമ്മദ് റൈഫ് , അൽവിൻ , പ്രീയാംശു ,അനൂപ്, ജോയൽ തോമസ്, ഷഹൽ,അർഫാസ് അഹമ്മദ്, ഹനാൻ ഹുസൈൻ, ഹരികൃഷ്ണൻ ,അ ദിബിൻ ഫൈസൽ, ഗൗതം സൂരജ് , ജയിസ് ഷിനോയി മുഹമ്മദ് റെയ്ഹാൻ എന്നീ വിദ്യാർത്ഥികളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. .വോളിബോൾ കോച്ച് രാകേഷിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റിൽ മത്സരിച്ചത്

NDR news
26 Sep 2026 03:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents