headerlogo
sports

കോഴിക്കോട് റവന്യൂ ജില്ല വോളിബോൾ പേരാമ്പ്ര ഉപജില്ല ചാമ്പ്യൻമാരായി

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ സീനിയർ വോളിബോൾ മത്സരം പേരാമ്പ്ര ഉപജില്ല ചാമ്പ്യൻമാരായി

 കോഴിക്കോട് റവന്യൂ ജില്ല വോളിബോൾ പേരാമ്പ്ര ഉപജില്ല ചാമ്പ്യൻമാരായി
avatar image

NDR news

28 Sep 2026 09:36 PM

നടുവണ്ണൂർ: കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ സീനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ പേരാമ്പ്ര ഉപജില്ല ചാമ്പ്യന്മാരായി. നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ നടന്ന മത്സരത്തിൽഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് (25-7, 25-11 ) തോടന്നൂർ ഉപജില്ലയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്

NDR news
28 Sep 2026 09:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents