headerlogo
sports

സംസ്ഥാന സ്കൂൾ കായിക മേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

ഈ മാസം 25 മുതല്‍ ഏഴു ദിവസം കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും

 സംസ്ഥാന സ്കൂൾ കായിക മേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും
avatar image

NDR news

20 Oct 2026 12:43 PM

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേള ഈ മാസം 25 മുതല്‍ ഏഴു ദിവസം കോഴിക്കോട്ട്. കായികമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസര്‍കോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25 ന് രാവിലെ കോഴിക്കോട് ബീച്ചില്‍ സംഗമിക്കും. നഗരപ്രദക്ഷിണം നടത്തി മാര്‍ച്ച് പാസ്റ്റോടെ പ്രധാന വേദിയായ എന്‍ ഐ ടിയില്‍ എത്തിച്ചേരും. ശേഷമാകും മുഖ്യമന്ത്രി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും മുഖ്യാതിഥി.

NDR news
20 Oct 2026 12:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents