നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം - വടം വലി മത്സരം
വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ നവംബർ 5 വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം - 2026ൻ്റെ ഭാഗമായുള്ള വടംവലി ടൂർണ്ണമെൻ്റ് നവം: 9 തിങ്കളാഴ്ച VKK Sports Club( വെങ്ങളത്ത്കണ്ടികടവ്) ഗ്രൗണ്ടിൽവെച്ച് നടക്കുകയാണ്.
. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്നറിയിക്കുന്നു.ഓൺ ലൈൻ റജിസ്ട്രേഷന്റെ അവസാന തിയ്യതി നവമ്പർ 5 വ്യാഴം വൈകീട്ട് 5 മണി വരെയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. 8086159891 Fayis VKK9048074266 Noushad VKK .രെജിസ്ട്രേഷൻ ലിങ്ക് :keralotsavam 2026 https://share.google/cLJf0SPc46oc5FbiR

