14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം കായിക താരങ്ങളും മറ്റു ഒഫീഷ്യലുകളും പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ എം എ റസാക്ക് മാസ്റ്റർ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു
ആലുവയിൽ നടത്തിയ പരിശോധനയിൽ അന്യ സംസ്ഥാനക്കാരായ രണ്ടുപേരിൽ നിന്ന് 14.5 ഗ്രാം കഞ്ചാവ് 28,000 രൂപയും എക്സൈസ് സംഘം പിടികൂടി
5000 ൽ താഴെ എണ്ണം കോഴികളുള്ള ഫാമുകൾക്ക് മലനികരണ നിയന്ത്രണ ബോർഡിന്റെ സമ്മതപത്രം ആവശ്യമില്ല
വീടുകളിലെ എസിയും ആയിരം സി സി യിൽ താഴെയുള്ള വാഹനങ്ങളും പെൻഷൻ മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കി.
കായംകുളത്ത് 2000 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാൻ കെഎസ്ഇബി . എൻ ടിപിസിയുമായി ധാരണാപത്രം ഒപ്പുവെക്കും
പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയത് ഗുൽവീർ സിങാണ്
ഈ വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ കതിർ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുമെന്നും ഇതിനായി 10000 രൂപ വീതം ഓരോ സ്കൂളുകൾക്കും കൊടുക്കുമെന്നും കൃഷി മന്ത്രി ടി സിദ്ധിഖ് പറഞ്ഞു
2014 കീഴരിയൂരിൽ വിദ്യാർത്ഥിനിയെ തെരുവുനായ കടിച്ച സംഭവത്തിൽ ലീഗൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കിഴതിയൂർ പഞ്ചായത്ത് 52000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു
പിഎഫ് വേതന പരിധി 15000ത്തിൽ നിന്ന് 25000 രൂപയായി വർദ്ധിപ്പിച്ചു . ഇതോടെ 51 ലക്ഷം ജീവനക്കാർക്ക് കൂടി ആനുകൂല്യം ലഭിക്കും