ഇന്നത്തെ പ്രധാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ. സിദ്ധാർഥ് ആന്റി റാഗിംഗ് നിയമം, സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ് രൂപീകരണം, 10000 കോടിയുടെ നിക്ഷേപം കൊണ്ടു വരൽ, 200 മെഗാവാട്ട് വൈദ്യുതി വാങ്ങൽ തുടങ്ങിയവയാണ്.