headerlogo

More News

68 - മത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

68 - മത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം കായിക താരങ്ങളും മറ്റു ഒഫീഷ്യലുകളും പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ എം എ റസാക്ക് മാസ്റ്റർ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു

മുക്കിട്ടൻ കണ്ടി പെണ്ണുക്കുട്ടി (104) നിര്യാതയായി.

മുക്കിട്ടൻ കണ്ടി പെണ്ണുക്കുട്ടി (104) നിര്യാതയായി.

കരുവണ്ണൂർ മുക്കിട്ടൻ കണ്ടി പെണ്ണുക്കുട്ടി (104) നിര്യാതയായി.

ഗുജറാത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക്  സൗജന്യ പുരപ്പുറ സോളാർ പദ്ധതി

ഗുജറാത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ പുരപ്പുറ സോളാർ പദ്ധതി

രണ്ട് കിലോവാട്ട് വരെ സോളാർ സ്ഥാപിക്കുന്നതിന് പാവപ്പെട്ട കുടുംബങ്ങൾ 10 ശതമാനവും പട്ടികജാതി കുടുംബങ്ങൾ അഞ്ച് ശതമാനവും ചിലവ് വഹിച്ചാൽ മതി.

ശബരിമല വെർച്ചൽ ക്യൂ ഫീസ് ഇരട്ടിയാക്കി

ശബരിമല വെർച്ചൽ ക്യൂ ഫീസ് ഇരട്ടിയാക്കി

ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ഫീസ് അഞ്ച് രൂപയിൽ നിന്ന് 10 രൂപയാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മത്സര വേദികളും തീയതികളും തീരുമാനിച്ചു.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മത്സര വേദികളും തീയതികളും തീരുമാനിച്ചു.

ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രധാന വേദിയായ കോഴിക്കോട് എൻഐടിക്കു പുറമെ 10 വേദികൾ കൂടി ഉണ്ടായിരിക്കും

വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ

വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ "റിവൈവ് "പദ്ധതി നടപ്പിലാക്കുന്നു

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന "റിവൈവ്" പദ്ധതി ഉദ്ഘാടനം ചെയ്തു

ഏഷ്യൻ ഗെയിംസ് സമാപിച്ചു. അടുത്ത ഏഷ്യൻ ഗെയിംസ് 2030 ൽ ദോഹയിൽ

ഏഷ്യൻ ഗെയിംസ് സമാപിച്ചു. അടുത്ത ഏഷ്യൻ ഗെയിംസ് 2030 ൽ ദോഹയിൽ

ജപ്പാനിലെ നാഗോയ ഏഷ്യൻ ഗെയിംസ് കൊടിയിറങ്ങി. മെഡൽ നിലയിൽ ചൈന ഒന്നാം സ്ഥാനത്തും ജപ്പാൻ, ദക്ഷിണകൊറിയ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ഇന്ത്യ 106 മെഡലുകളുമായി നാലാം സ്ഥാനം നേടി