സെൻസസ് പൊതുജനങ്ങൾക്ക് 2026 ജൂൺ 16 മുതൽ 30 വരെ വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താം
2026 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ ഫല ജൂലൈ 15 ന് പ്രസിദ്ധീക്കും
കാലിക്കറ്റ് സർവകലാശാലയിൽ അഭിലിയേറ്റ് ചെയ്ത ഗവ/എയ്ഡഡ് കോളേജുകളിൽ 2026-27 അധ്യാന വർഷം തുടങ്ങുന്ന ഇന്റഗ്രേറ്റട് പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2026-27 അധ്യായന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്നലെ രാത്രി പ്രസിദ്ധികരിച്ചു.