headerlogo

More News

ഔഷധിയിൽ സൗജന്യ  ചികിത്സ: മറുപടി വീഡിയോയുമായി ശോഭന ജോർജ്

ഔഷധിയിൽ സൗജന്യ ചികിത്സ: മറുപടി വീഡിയോയുമായി ശോഭന ജോർജ്

ഔഷധി ചെയർപേഴ്സൺ ആയിരിക്കെ ശോഭന ജോർജ് അനധികൃതമായി സൗജന്യ സൗന്ദര്യവർദ്ധക ചികിത്സ നടത്തിയെന്ന് ഔഷധിയുടെ ആഭ്യന്തര അന്വേഷണത്തിൽ പറഞ്ഞിരുന്നു

സൂപ്പർ മാർക്കറ്റിൽ മോഷണം രണ്ട് വിദ്യാർഥികളെ പിടികൂടി

സൂപ്പർ മാർക്കറ്റിൽ മോഷണം രണ്ട് വിദ്യാർഥികളെ പിടികൂടി

സൂപ്പർ മാർക്കറ്റിൽ നിന്ന് 8000 രൂപ വില വരുന്ന സൗന്ദര്യ വർദ്ധകവസ്തുക്കൾ മോഷ്ടിച്ച മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷമീൽ (20) സബിത (19) എന്നിവരെയാണ് പന്തീരങ്കാവ് പോലീസ് പിടികൂടിയത്

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന്  മുഖ്യമന്ത്രി

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ ജീവനക്കാരുടെപെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ "ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് "

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനീസ് അസോസിയേഷന്റെ നേതൃത്വത്തിൽ "ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് " ആഘോഷം നടത്തുന്നു

കോട്ടൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവും അറബിക് കലോത്സവും തുടങ്ങി.

കോട്ടൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവും അറബിക് കലോത്സവും തുടങ്ങി.

കോട്ടൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവും അറബിക് കലോത്സവം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

മഹിള സേവാദൾ സംസ്ഥാന സമ്മേളനം

മഹിള സേവാദൾ സംസ്ഥാന സമ്മേളനം

തിരുവനന്തപുരത്ത് നടക്കുന്ന മഹിള സേവാദൾ സംസ്ഥാന സമ്മേളന ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.

മണ്ഡല മകരവിളക്ക് തീർത്ഥാടനം;  വെർച്വൽ  ക്യൂ ബുക്കിംഗ് ഒക്ടോബർ 29  ന് ആരംഭിക്കും

മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 ന് ആരംഭിക്കും

നിലയ്ക്കൽ - പമ്പ പാത വഴി അറുപതിനായിരം ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി കാനനപാത വഴി 3000 ഭക്തർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും.