നവംബർ 20 ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വിവാദ പ്രസംഗം സത്യപ്രതിജ്ഞ്ഞ ലംഘനമാണെന്നാരോപിച്ചാണ് ഗവർണർക്ക് പരാതി കൊടുക്കുന്നത്.