headerlogo

More News

ഐ ആര്‍ എം യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

ഐ ആര്‍ എം യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന ഓണാഘോഷം ബാലകൃഷ്ണൻ വിഷ്ണോത്ത് ഉദ്ഘാടനം ചെയ്തു

കോടതി ഉത്തരവ് അവഗണിച്ച മുവാറ്റുപുഴ ആർഡിഒയ്ക്ക് 25000 രൂപ പിഴ.

കോടതി ഉത്തരവ് അവഗണിച്ച മുവാറ്റുപുഴ ആർഡിഒയ്ക്ക് 25000 രൂപ പിഴ.

കോടതി ഉത്തരവുകൾ പാലിക്കാതെ വീണ്ടും അതേ വിഷയിത്തിൽ ഉത്തരവുകൾ ഇറക്കിയതിനാണ് ആർ ഡി ഒ യ്ക്ക് വ്യക്തിപരമായി പിഴ ഹൈക്കോടതി ചുമത്തിയത്.

മാധ്യമ പ്രവർത്തകരുടെ ഉന്നമനത്തിന് ക്ഷേമ പദ്ധതികൾ വേണം, സിനി ജിനോ

മാധ്യമ പ്രവർത്തകരുടെ ഉന്നമനത്തിന് ക്ഷേമ പദ്ധതികൾ വേണം, സിനി ജിനോ

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ കൂരാച്ചുണ്ട് മേഖല കൺവെൻഷൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കണം: മുജേഷ് ശാസ്ത്രി

മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കണം: മുജേഷ് ശാസ്ത്രി

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ സ് യൂണിയൻ പയ്യോളി മേഖല കൺവെൻഷൻ പയോളി മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു.

മാധ്യമ ജാഗ്രത ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യം:  ഫാത്തിമ  തെഹ് ലിയ എം എൽ എ

മാധ്യമ ജാഗ്രത ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യം: ഫാത്തിമ തെഹ് ലിയ എം എൽ എ

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ പേരാമ്പ്ര മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ

പ്രാദേശിക മാധ്യമപ്രവർത്തവർക്ക് അപകട ഇൻഷൂറൻസ്

പ്രാദേശിക മാധ്യമപ്രവർത്തവർക്ക് അപകട ഇൻഷൂറൻസ്

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയനാണ് പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അപകട ഇൻഷൂറൻസ് ഏർപ്പെടുത്തിയത്.