ചേരനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ വസതിയിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .
കണ്ണൂർ തയ്യിലിൽ ഇന്നലെ രാവിലെ നടന്ന അപകടത്തിൽ ഷഫ് ഖത്ത് – മഹബൂബ് ദമ്പതികളുടെ മകൾ ഹൂറിൻ മഹബൂബിയാണ് മരണപ്പെട്ടത്
ചേരനല്ലൂരിൽ തട്ട് കടക്കാരൻ മരിച്ച അപകടക്കേസിൽ പ്രതികളായ ജഡ്ജിയും മകനും പരസ്പരം രക്ഷപ്പെടുത്തുന്ന വിധത്തിലുള്ള മൊഴികളാണ് നൽകിയത്
വാഹനാപകടത്തിൽ പരിക്കേറ്റ രോഗിയുമായി പോകുന്ന ആംബുലൻസ് ഡ്രൈവർ വി ഐ പി ഡ്യൂട്ടിക്കിടെ പോലീസ് നിർദ്ദേശം പാലിച്ചില്ലെന്നതിനാലാണ് കേസെടുത്തത്.
ഒക്ടോബർ 26 ന് രാത്രി നന്തി മേൽപാലത്തിൽ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചേരാനല്ലൂരിലുണ്ടായ വാഹനാപകട കേസിൽ രണ്ടാം പ്രതിയും വാഹന ഉടമയുമായ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
ലൈസൻസ് ഇല്ലാത്ത മകൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ച അപകടത്തിൽ വാഹന ഉടമയായ പിതാവ് ഇൻഷുറൻസ് തുക കൊടുക്കണമെന്ന് കോടതി
ചേരനല്ലൂർ വാഹനാപകടം 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു . അറസ്റ്റിനു വേണ്ടി ഹൈക്കോടതിയുടെ അനുമതി തേടി
നരക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി അജൽ പ്രവീൺ (16)മരിച്ചു