തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.
വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പുന്നമടയുടെ വിരിമാറില്‍ മാറ്റുരയ്ക്കുന്നത് 74 വള്ളങ്ങള്‍.
ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ഡോര്‍ വിൻഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.
കാറിലുണ്ടായിരുന്ന ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു
ഞായറാഴ്ച്ചക്കകം പ്രതിഷ്ഠ മാറ്റണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.ഗുരുദേവ പ്രതിഷ്ഠ ഇന്ന് മാറ്റാന്‍ സാധ്യത