പണം സമാഹരിച്ചത് ജിം സന്തോഷിന്റെ കുടുംബത്തിനെന്ന പേരിൽ
ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നാണ് വിവരം.
മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്.
ഇന്നലെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായതായ തായ വിവരം പുറത്ത് വന്നത്.
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.
ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്
ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി സ്വദേശി അഷറഫ് കരുതിവെച്ച പണമാണ് ബൈക്ക് യാത്രയ്ക്കിടെ റോഡിൽ ചിതറി വീണത്.
ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി