headerlogo

More News

ആലുവ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചെന്ന് അച്ഛൻ്റെ ബന്ധുവിന്റെ കുറ്റസമ്മതം

ആലുവ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചെന്ന് അച്ഛൻ്റെ ബന്ധുവിന്റെ കുറ്റസമ്മതം

ഇന്നലെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോ‍ഴാണ് കുട്ടി പീഡനത്തിന് ഇരയായതായ തായ വിവരം പുറത്ത് വന്നത്.

നാല് വയസുകാരി കല്യാണിയുടെ കൊലപാതകം; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

നാല് വയസുകാരി കല്യാണിയുടെ കൊലപാതകം; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

അഞ്ചുവയസ്സുകാരി സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു

അഞ്ചുവയസ്സുകാരി സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു

ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

യുവാക്കളെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാർ പൊലീസുകാരൻ വാടകയ്ക്കടുത്തത്; ആലുവ കേസ് പുതിയ വഴിത്തിരിവിൽ

യുവാക്കളെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാർ പൊലീസുകാരൻ വാടകയ്ക്കടുത്തത്; ആലുവ കേസ് പുതിയ വഴിത്തിരിവിൽ

ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

ആലുവ കമ്പനിപ്പടി റോഡിൽ പറന്നത് 40,000 രൂപ,  ഉടമയ്ക്ക് തിരികെ ലഭിച്ചത് 10000, ബാക്കി പലരും പെറുക്കിയെടുത്തു

ആലുവ കമ്പനിപ്പടി റോഡിൽ പറന്നത് 40,000 രൂപ, ഉടമയ്ക്ക് തിരികെ ലഭിച്ചത് 10000, ബാക്കി പലരും പെറുക്കിയെടുത്തു

ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി സ്വദേശി അഷറഫ് കരുതിവെച്ച പണമാണ് ബൈക്ക് യാത്രയ്ക്കിടെ റോഡിൽ ചിതറി വീണത്.

കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധി; മുഖ്യമന്ത്രി

കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധി; മുഖ്യമന്ത്രി

ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി

ആലുവയിലെ അരുംകൊല; പ്രതിക്ക് വധശിക്ഷ

ആലുവയിലെ അരുംകൊല; പ്രതിക്ക് വധശിക്ഷ

വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും പ്രതി അർഹിക്കുന്നില്ലെന്ന് കോടതി