പുരസ്കാരം ജനുവരി 8 ന് മണിക്ക് സമർപ്പിക്കും
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
നേരത്തെ ഡിസംബർ വരെ മാത്രം നിശ്ചയിച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് നീട്ടിയിരിക്കുന്നത്.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും അതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെ കൂടി അറിയിക്കു മെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ബാംഗ്ലൂരിൽ നിന്ന് എംഡിഎയും മറ്റും കടത്തിക്കൊണ്ടുവന്ന് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കുമാണ് ഇവർ നൽകി വന്നിരുന്നത്.
നഗരസഭാ കൗൺസിലർ ദിനേശ്കുമാർ പുളിങ്കുളത്തിൽ ഉദ്ഘാടനം ചെയ്തു.
പുതിയ സമയക്രമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.