നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ 25 ലക്ഷം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജെ കുര്യൻ.
കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണെന്നും അനിൽ ആന്റണി
വിവാദങ്ങൾ ഉണ്ടാക്കുന്നത് ബിജെപിയിലേക്ക് ചേക്കേറാനാണെന്ന് നേരത്തേ ജയ്റാം രമേഷ് ആരോപിച്ചിരുന്നു