സിനിമാതാരം കബനി മുഖ്യാതിഥിയായി
ബാല സൗഹൃദ അന്തരീക്ഷത്തിൽ കൊച്ചു കുട്ടികളുടെ കലാപ്രകടനങ്ങൾ അരങ്ങേറി
2025 ജനുവരി അവസാന വാരം മൂന്നു ദിവസങ്ങളിലായി ശതവാര്‍ഷികാഘോഷം
വെള്ളിയൂരിൽ നടന്ന അനുസ്മരണ സമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും
പുഷ്പാർച്ചന,അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടെയായിരുന്നു ദിനാചരണം
സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
എൻ.സി.പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു
ഭിന്നശേഷിക്കാരായ രണ്ടു വിദ്യാർത്ഥികൾ ഉദ്ഘാടന നിർവഹിക്കാൻ എത്തിയത് വേറിട്ട കാഴ്ചയായി