അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മയക്ക് മരുന്ന് വിരുദ്ധദിനാചരവും പ്രതിജ്ഞയും സംഘടിപ്പിച്ചു.
പി.ടി.എ. പ്രസിഡൻ്റ് സത്യൻ കുളിയാപൊയിൽ ഉദ്ഘാടനം നിർവഹിച്ചു
റിട്ട: ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ. ദിലീപ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു
ബോധവൽക്കരണ ക്ലാസ് അരിക്കുളം മെഡിക്കൽ ഓഫീസർ ഡോ: സ്വപ്ന ഉദ്ഘാടനം ചെയ്തു