ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിപി ദാമോദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ വി പി അശോകൻ ഉത്ഘാടനം നിർവ്വഹിച്ചു
വിജയഭേരി 2023 പരിപാടി ഹെഡ്മാസ്റ്റര് ടി. മുനാസ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കല്ലിടുക്കിൽ ബശീരിയ്യ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.
തറമ്മലങ്ങാടി ബോധി കലാ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
വെങ്ങളത്ത് കണ്ടി കടവ് ശാഖാ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിലാണ് അനുമോദനം
നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.