യുവാക്കളുടെ കൂട്ടായ്മയായ 'വാൻഗാർഡ് ഊട്ടേരി' യുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
നിള റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം നജീബ് ഉദ്ഘാടനം ചെയ്തു.
ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ സാഹിബ് ഹരിത പതാക നൽകി
ദാറുന്നുജൂം പ്രസിഡൻ്റ് പ്രൊഫ. സി. ഉമർ, പുനരധിവാസ കമ്മിറ്റി ചെയർമാൻ കെ. ഇമ്പിച്ച്യാലി എന്നിവർ ചേർന്നാണ് കൈമാറിയത്
കമ്മിറ്റി നിർമിച്ചു നൽകുന്ന പതിനാലാമത് വീടാണിത്
കൺവെൻഷൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ സുജാത ഉദ്ഘാടനം ചെയ്തു.
ജനകീയ സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രമണി ഉദ്ഘാടനം ചെയ്തു
നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിലെ 1986 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികളാണ് ഗംഗാധരൻ മാസ്റ്ററെ കാണാനെത്തിയത്