ഹരിത ഭവനം പദ്ധതി രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ അരിക്കുളം പഞ്ചായത്ത് ഓഫീസ് യുഡിഎഫ് ധർണ്ണ ഡിസിസി സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു
അരിക്കുളം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും റെയ്ഞ്ച് മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി നമ്പിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് സംസ്കാര സാഹിതി അരിക്കുളം മണ്ഡലം സംഘടിപ്പിച്ച "ഓണാരവം 2026 " ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു.
കിറ്റ് ഇന്ത്യ ദിനത്തിൽ കോഴിക്കോട് നടക്കുന്ന വിജയ ദേരി വിജയിപ്പിക്കുവാൻ RYJD അരിക്കുളം പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു.
അരിക്കുളം കാരാടിപറമ്പത്ത് അജയ്(24) അന്തരിച്ചു.
കെ എം സി സി അരിക്കുളം പഞ്ചായത്ത് സെക്രട്ടറി കാപ്പുമ്മൽ അബ്ദ്ദുസലാമിന്റെ മകൾ ഹയ ഖദീജ (14) നിര്യാതയായി.
അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പി.ഹംസ മൗലവി അനുസ്മരണ സദസ് മണ്ഡലം പ്രസിഡണ്ട് ആർ.കെ.മുനീർ ഉദ്ഘാടനം ചെയ്യുന്നു
ഓണത്തിന് വിളവെടുക്കാൻ അരിക്കുളം പഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതണം ചെയ്തു.