2023 മാർച്ച് 18 ന് ആയിരുന്നു മോഷണം നടന്നത്
പണം നഷ്ടപ്പെട്ട നരിക്കുനി പാറന്നൂർ സ്വദേശിയായ യുവാവാണ് പോലീസിൽ പരാതി നൽകിയത്
പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ജംഷിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്
ജൂൺ 26ന് അർധരാത്രിയാണ് കേസിനാസ്‌പദമായ സംഭവം
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
കടയിലെ ജീവനക്കാരനായ സുനിലിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു
പേരാമ്പ്ര കല്ലോട്ടെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്
മാസങ്ങൾക്ക് മുമ്പ് ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് പേരാമ്പ്ര എക്സൈസ് പിടികൂടിയിരുന്നു
വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് സ്വർണം മോഷണം പോയത്