പെരിന്തൽമണ്ണ സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20) അങ്ങാടിപ്പുറം സ്വദേശിയും നഴ്സിംഗ് വിദ്യാർഥിനിയുമായ ഷഹാന മിധ(20) എന്നിവരാണ് പിടിയിലായത്.
ജിംനേഷ്യത്തിലെ ലഹരി വില്പന ബേപ്പൂർ സ്വദേശികളായ ഇജാസ്, അർഷാദ്, ജംഷീർ എന്നിവർ കസ്റ്റഡിയിൽ