കുടക്കല്ലിന് സമീപം പാറക്കണ്ടി സുരേഷിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
ഉള്ളിയേരി ഉള്ളൂർ സ്വദേശി മൊടാലത്ത് രാജീവൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്
എസ്.കെ.എം.എം.എ. കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ ചാവട്ട് ശില്പശാല ഉദ്ഘാടനം ചെയ്തു
ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഐഎഎസ് ഉദ്ഘാടനം ചെയ്തു.
കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് അത്തോളി പോലീസിൻ്റെ പിടിയിലായത്.
സാംസ്‌കാരിക സദസ് സിനിമ സംവിധായകന്‍ വി.എം.വിനു ഉദ്ഘാടനം ചെയ്യും.
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫിബ്രവരി 10ന് നടക്കും.
ബാലുശ്ശേരി മണ്ഡലം തുക വിതരണം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.