അസം സ്വദേശി നജ്റുൽ ഇസ്ലാമാണ് പെരുമ്പാവൂരിൽ വെച്ച് പിടിയിലായത്.
5 പേരെ വനം വകുപ്പ് പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു.
ശിക്ഷ നാളെ വിധിക്കും. പതിനാറ് പ്രതികളില്‍ രണ്ട് പേരൊഴികെ എല്ലാവരും കുറ്റം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിരി ക്കുന്നത്.
മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്.
മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോരെ ന്നും റോഡ് നന്നാക്കേ ണ്ടത് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ ഹർജിയിലാണ് നടപടി
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം
പത്താം സാക്ഷിയായ ഉണ്ണികൃഷ്ണന്‍ ഇന്നലെ കൂറുമാറിയിരുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക.