അനധികൃതമായി വില്പന നടത്തിയ വിദേശ മദ്യവുമായി അവിടനെല്ലൂർ വടക്കെ നെല്ലിയോട് കണ്ടി ഷൈജു (45) അറസ്റ്റിലായി
ആതുര സേവനരംഗത് ശ്രദ്ധേയ മായ പ്രവർത്തനം നടത്തിവരുന്ന സൃഷ്ടി കലാവേദിയുടെ പ്രവർത്തന ത്തെ നാട്ടുകാർ അഭിനന്ദിച്ചു .