സന്തോഷ് കാരയാട് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസെടുത്തു
ടി.ബാലകൃഷ്ണൻ വിഷയാവതരണം നടത്തി
കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്ത് നടത്തിയ മാതൃകാ പ്രവർത്തനങ്ങളാണ് പരിഗണിച്ചത്
കൃഷിവകുപ്പിൻ്റെ പുരസ്കാരം ലഭിച്ച ജോസി. പി. വർഗ്ഗീസിനെയാണ് ആദരിച്ചത്.
കൃഷി അസിസ്റ്റന്റ് നുള്ള സംസ്ഥാനതല പുരസ്കാരമാണ് പേരാമ്പ്ര കൃഷിഭവനിലെ ഡോ. അഹൽജിത്ത് രാമചന്ദ്രന് ലഭിച്ചത്
3,26,433 തൊഴിൽ ദിനം സൃഷ്ടിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം
കൈതപ്പുറം ദാമോദരൻ നമ്പൂതിരിയും പത്മശ്രീ ശങ്കരൻകുട്ടി മാരാരും ചേർന്ന് പുരസ്കാരം സമ്മാനിച്ചു
ഡിസംബർ 14ന് ബാലുശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും
കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനാണ്