ബാലുശ്ശേരി സ്വദേശിയായ സതീശനാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ.റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലുശ്ശേരി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
26ാം തിയ്യതി കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രവാസി ലീഗ് സമരം വിജയിപ്പിക്കാനും യോഗം തീരുമാനിക്കുകയുണ്ടായി.
ധാരാളം വ്യാപാര സ്ഥാപന ങ്ങളുള്ള ഇവിടെ നിത്യേന നൂറുകണക്കിന് ആളുകള്‍ എത്താറുണ്ട്.
റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹാരം കണ്ടെത്തുന്ന നിരവധി പ്രോജക്ടുകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ഹൈസ്കൂൾ റോഡിലെ ഗസ്റ്റ് ഹൗസിന്റെ സമീപത്തേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്.
സംഗീത അധ്യാപകന്‍ രാഗേഷ് ഐ.ജി ഉദ്ഘാടനം ചെയ്തു